താമസിക്കാന്‍ ഏറ്റവും മികച്ച ഗൾഫ് നഗരം ഇത്

താമസിക്കാന്‍ ഏറ്റവും മികച്ച ഗൾഫ്, അറബ് നഗരങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി അബുദാബി. ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് റിസര്‍ച് യൂണിറ്റ് തയ്യാറാക്കിയ പട്ടികയിലാണ് അബുദാബി ഒന്നാം സ്ഥാനത്ത് എത്തിയത്.ആഗോളതലത്തിൽ 76-ാം സ്ഥാനത്തുമാണ്. ആഗോളതലത്തിൽ 93-ാം സ്ഥാനത്തുള്ള കുവൈറ്റാണ് മൂന്നാം സ്‌ഥാനത്ത്.

ALSO READ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ഹസാരിബാഗിലെ പ്രിന്‍സിപ്പാളും വൈസ് പ്രിന്‍സിപ്പാളും അറസ്റ്റില്‍

ആഗോളതലത്തിൽ ദുബായ് 78-ാം സ്ഥാനത്ത് ആണ്. ദോഹ 101-ാം സ്ഥാനത്താണ്. ആഗോള തലത്തില്‍ മനാമയാണ് 106-ാം സ്ഥാനത്ത്. ദുബായ്, അബുദാബി, റിയാദ്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളുടെ റാങ്കിംഗ് ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഉയർന്നിട്ടുണ്ട്.

ALSO READ: എസ് സി, എസ് ടി ,ഒബിസി സംവരണത്തെ അപമാനിക്കുന്ന കാർട്ടൂൺ; മണ്ണുത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസിലെ കെ എസ് യു യൂണിയന്‍ പുറത്തിറക്കിയ മാഗസിനെതിരെ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News