തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് ; ഏപ്രില്‍ 2ന് ഹാജരാകണം

പത്തനംത്തിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം എന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

ALSO READ:  കോണ്‍ഗ്രസ് കോടികള്‍ ഇലക്ടറല്‍ ബോണ്ടായി വാങ്ങി, ഇപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News