മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ഇഡിയെത്തി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ഇഡിയെത്തി. മദ്യനയ അഴിമതി കേസിൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. നോർത്ത് ദില്ലി ഡി സി പി യും മുഖ്യമന്ത്രിയുടെ വസതിയിലെത്തി. 12 അംഗ സംഘമാണ് എത്തിയത്. അറസ്റ്റ് വാറന്റുമായാണ് സംഘം എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാവിഭാഗം ഇഡി സംഘത്തെ തടഞ്ഞു. ദില്ലി പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സമൻസ് നൽകാനാണ് എത്തിയതെന്ന് ഇ ഡി അറിയിച്ചു.

Also Read: ധനകാര്യകമ്മീഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രസർക്കാരിന് അധികാരമില്ല; കടമെടുപ്പ് ഹർജിയിൽ കേന്ദ്രത്തിനെതിരെ കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News