ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി. രാവിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലാണ് അറസ്റ്റ്.

ALSO READ: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

ദില്ലി ഓഖ്‌ലയിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് അറസ്റ്റ്.തന്നെയും എഎപി നേതാക്കളെയും കേന്ദ്രം ലക്ഷ്യമിടുന്നതായി അമാനത്തുള്ള ഖാന്‍ ആരോപിച്ചു.റെയ്ഡിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News