6600 കോടിയുടെ തട്ടിപ്പ്; ബംഗ്ലാവും ഫ്ലാറ്റുമുൾപ്പെടെ ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 97.79 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജുഹുവിലെ ശിൽപയുടെ ഫ്ലാറ്റും, പൂനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും ഇതിൽ ഉൾപ്പെടുമെന്ന് ഇഡി വ്യക്തമാക്കി.

ALSO READ: കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പച്ചക്കൊടി വീശിയ ലീഗ് പ്രവർത്തകനെ തിരിച്ചയച്ചു; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News