വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദ കേസ്; സന്തോഷ്‌ ഈപ്പന്റെയും സ്വപ്ന സുരേഷിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. 5.38 കോടിയുടെ സ്വത്താണ്‌ കണ്ടുകെട്ടിയത്‌. സന്തോഷ്‌ ഈപ്പന്റെ വീട്‌ ഉൾപ്പെയുള്ള സ്വത്തുക്കളും സ്വപ്‌ന സുരേഷിന്റെ ബാങ്ക്‌ നിക്ഷേപവുമാണ് ഇ ഡി കണ്ടുകെട്ടിയത്. കേസിൽ ഒന്നാം പ്രതിയാണ്‌ യൂണിടാക്‌ എംഡിയായ സന്തോഷ്‌ ഈപ്പൻ.കേസിലെ നാലാം പ്രതിയാണ് സ്വപ്‌ന സുരേഷ്‌.

Also read:ജെഡിഎസ്-ബിജെപി ലയനത്തെ പിണറായി വിജയന്‍ പിന്തുണച്ചുവെന്ന് പറഞ്ഞിട്ടില്ല; നിലപാട് തിരുത്തി എച്ച് ഡി ദേവഗൗഡ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News