“ഇഡിയുടെ പുതിയ സമൻസിനെ കോടതിയിൽ ചോദ്യം ചെയ്യും”: ഡോ. തോമസ് ഐസക്

thomas issac

ഇഡിയുടെ പുതിയ സമൻസിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത് ഫെമ നിയമം ചൂണ്ടിക്കാട്ടിയാണ്. ഫെമ നിയമലംഘനം ആർബിഐ പറയുന്നില്ലെന്നും പുതുതായി എനിക്ക് മറ്റൊന്നും ഇഡിയോട് പറയാനില്ലെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

Also Read; എത്ര വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചാലും മായില്ല കൊന്നതിന്റെയും കൊല്ലിച്ചതിന്റെയും പാപക്കറ, പ്രതിഷ്ഠാദിനമല്ല ഗ്രഹാം ഗ്രഹാം സ്റ്റൈൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന ദിനം

നിയമലംഘനം കണ്ടെത്തിയ ശേഷം വന്നാൽ ഇഡിക്ക് മറുപടി നൽകും. ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല.
കോടതി പറഞ്ഞത് നിയമലംഘനം ഉണ്ടോ എന്ന് കണ്ടെത്താനാണ്. അല്ലാതെ അതിൻറെ പേരിൽ ആൾക്കാരെ വിളിച്ചുവരുത്തി ഹരാസ് ചെയ്യാനല്ലെന്നും തോമസ് ഐസക് പറഞ്ഞു.

Also Read; മോദിക്കെതിരായ പരാമർശം: ‘ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റും’, നിരൂപകനും അധ്യാപകനുമായ കെ.വി. സജയ്ക്ക് സംഘ്പരിവാർ ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News