ദില്ലി മദ്യനയ അഴിമതി കേസ്; വീണ്ടും എ എ പി നേതാവിന് ഇ ഡി നോട്ടീസ്

ദില്ലി മദ്യ നയ അഴിമതിയിൽ വീണ്ടും ഇഡി നോട്ടീസ്. എഎപി എംഎൽഎ ദുർഗേഷ് പതക്കിനാണ് ഇഡി നോട്ടീസ് അയച്ചത്.ഇന്ന് തന്നെ ചോദ്യം ചെയ്യലിനു ഹാജരാക്കാൻ ആവശ്യപെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ഉണ്ടായിരുന്ന നേതാവാണ് ദുർഗേഷ്.

ALSO READ: പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ല, ചില മാധ്യമങ്ങൾ വലതുപക്ഷത്തിൻ്റെ മെഗാ ഫോണായി പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം മദ്യനയ അഴിമതി കേസിൽ ബി ആർ എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി.ദില്ലി റൗസ് അവന്യൂ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.

also read: ജോസഫ് ഗ്രൂപ്പിന്റെ ഓഫീസിൽ നിന്ന് കെ എം മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത് സജി മഞ്ഞകടമ്പൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News