ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്. നാളെ ഇ ഡിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശം. നോട്ടീസ് ജെ ആൻഡ് കെ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പണമിടപാടിലാണ്. അതേസമയം കേന്ദ്ര അവഗണയ്‌ക്കെതിരെ കേരളം നടത്തിയ ദില്ലി സമരത്തിൽ ഫറൂഖ് അബ്ദുള്ള പങ്കെടുത്തതിന് പിന്നാലെയാണ് ഇ ഡി നോട്ടീസ്.

ALSO READ: കലഹങ്ങളുടെ ‘കണ്‍മണി അന്‍പോട്’; മാധ്യമപ്രവര്‍ത്തകന്‍ സാന്‍ എ‍ഴുതിയ കവിതാസമാഹാരത്തിന്‍റെ കവര്‍ പ്രകാശനം ചെയ്‌തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News