മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടീസ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടീസ്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ്. നവംബർ രണ്ടിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.

Also read:ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി നവംബര്‍ നാലിന്  

അതേസമയം, അരവിന്ദ് കെജ്‌രിവാൾ രാജി വെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് ആം ആദ്മി യുടെ വാദം. മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കാൻ ശ്രമിക്കുന്നുവെന്നും ആം ആദ്മി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News