സന്ദേശ്ഖാലിയില്‍ വീണ്ടും ഇഡി റെയ്ഡ്; പരിശോധന തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ

ബംഗാളിലെ സന്ദേശ്ഖാലിയില്‍ വീണ്ടും ഇഡി റെയ്ഡ്. തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് ഇഡി പരിശോധനയ്ക്കെത്തിയത്. അര്‍ദ്ധസൈനിക വിഭാഗവും ഇഡി സംഘത്തിനൊപ്പമുണ്ട്. ഫിഷറീസ് ബിസിനസുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഷെയ്ഖിനെതിരെ പുതിയ കേസ് കൂടി ഫയല്‍ ചെയ്തിട്ടുണ്ട്.

Also Read; പ്രതിഫലമായി 7 ലക്ഷം ആവശ്യപ്പെട്ടു, ഓരോരുത്തരെയും റിസോർട്ടിലെത്തിച്ചു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ പ്രതികൾ യുപിയിൽ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News