ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും

ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും. കലൂരിലെ പി എം എൽ എ കോടതിയിൽ കുറ്റപത്രം നൽകും. കേസിൽ കൂടുതൽ നടപടി സ്വീകരിക്കാൻ ഉള്ള നീക്കത്തിന്റെ ഭാഗമായാണ് ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതികളുടെ കൂടുതൽ സ്വത്ത് കണ്ട് കെട്ടി. 33.7 കോടി രൂപയുടെ സ്വത്താണ് കണ്ട് കെട്ടിയത്. കണ്ട് കെട്ടിയത് ഉടമകളായ പ്രതാപൻ, ശ്രീന പ്രതാപൻ എന്നിവരുടേയും 15 ലീഡർമാരുടേയും സ്വത്തുക്കളാണ്.

Also read:‘കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരേയും സഹായിക്കുന്നവരായി പാർട്ടി പ്രവർത്തകർ മാറണം’; സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News