എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണം; കരുവന്നൂർ കേസിൽ കോടതിയിൽ അപഹാസ്യരായി ഇ ഡി

കരുവന്നൂർ കേസിൽ കോടതിയിൽ അപഹാസ്യരായി ഇ ഡി. അരവിന്ദാക്ഷന്റെ ശബ്ദരേഖ ഹാജരാക്കുന്നതിൽ നിന്ന് ഇ ഡി പിന്മാറി. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെയാണ് ഇ ഡി യുടെ പിന്മാറ്റം.

ALSO READ:ഈ താരങ്ങൾ ‘ദളപതി 68’ൽ; പ്രതീക്ഷയുമായി വിജയ് ആരാധകർ

അരവിന്ദാക്ഷനെതിരെ ശബ്ദരേഖ തെളിവായുണ്ടെന്നായിരുന്നു ഇ ഡി വാദിച്ചിരുന്നത്. ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇ ഡിയുടെ ഈ മലക്കം മറിച്ചിൽ. അതേസമയം അരവിന്ദന്റെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 25ന് ഉണ്ടാകും.

ALSO READ:നായയെ ഗേറ്റിൽ കെട്ടിത്തൂക്കി കൊന്നു; മൂന്ന് പേര്‍ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News