പുതിയ അപ്ഡേഷനുമായി ഗൂഗിൾ ഫോട്ടോസ്. ഗൂഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് എഡിറ്റ് ചെയ്യാൻ നമുക്ക് കഴിയും. അതിനായി ഗൂഗിൾ ഫോട്ടോസ് ആപ്പിലെ സ്ക്രീനിന്‍റെ മുകളിലുള്ള മെമ്മറീസ് ടാപ്പ് ചെയ്ത് എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യണം. ഏത് ഫോട്ടോയാണോ ഇതിൽ ഉൾപെടുത്തേണ്ടത്. അല്ലെങ്കിൽ വീഡിയോയും ഉൾപ്പെടുത്താം. ശേഷം റീ അറേഞ്ച് ചെയ്യുക.
ALSO READ: മാറ്റമില്ലാതെ സ്വർണവില; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില
മെമ്മറികൾ ഷെയർ ചെയ്യാൻ ആയി സെലക്ട് ചെയ്ത് എവിടേയാണോ ഷെയർ ചെയ്യേണ്ടത് അവ സെലക്ട് ചെയ്ത് അയക്കണം. ഗൂഗിൾ ഫോട്ടോസിൽ നിന്ന് കൊളാബറേറ്റീവ് ആൽബവും ഷെയർ ചെയ്യാനാകും. മറ്റുള്ളവർക്കും ഇതിലേക്ക് മെമ്മറീസ് ആഡ് ചെയ്യാം. ഇതിൽ ക്യാപ്ഷൻ, വിവരണം എന്നിവയും ചേർക്കാം.
നേരത്തെ ഉപയോക്താക്കൾക്ക് വീഡിയോ ഫ്ലിപ്പ്ബുക്കുകൾ, സൂം ഇഫക്റ്റ്, ബോൾഡർ ടൈറ്റിൽ ഫോണ്ട്, റീ-പോസിഷൻ ചെയ്ത ഫോട്ടോ ഡീറ്റെയിൽ എന്നിവ പ്രയോജനപ്പെടുത്താനുള്ള അവസരം ഗൂഗിൾ ഫോട്ടോസ് കൊണ്ടുവന്നിരുന്നു.
ALSO READ: മാറ്റമില്ലാതെ സ്വർണവില; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here