Education & Career

ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2024ലെ സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളിൽ നിന്നുള്ള....

കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ മെസ്സ് സൂപ്പര്‍വൈസര്‍ നിയമനം

കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെസ്സ് സൂപ്പര്‍വൈസര്‍ (വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ നാലിന് രാവിലെ....

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരെ വിളിക്കുന്നു; അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലയില്‍പെടുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലേക്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. ആകെ....

സ്പെക്ട്രം ജോബ് ഫെയര്‍ 2024 കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍‍ നടന്നു

വ്യാവസായിക പരിശീലന വകൂപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍‍ നടന്നു. 66 കമ്പനികളും....

ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്; അപേക്ഷ ക്ഷണിച്ചു

അടൂര്‍ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തില്‍ നടത്തുന്ന രണ്ട് വര്‍ഷ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സ് 2024-26....

‘പഠിച്ച് തുടങ്ങിക്കോളൂ…’; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് രണ്ടു പരീക്ഷകളും നടക്കുക. മെയ്....

അയച്ചത് 500 ഇ-മെയിലുകൾ; അവസാനം ആഗ്രഹിച്ച ജോലി നേടി ഇന്ത്യക്കാരൻ

എത്ര പരിശ്രമിച്ചിട്ടും ഒരു ജോലി കിട്ടാതെ പലരും മാനസികമായി തളർന്നു പോകാറുണ്ട്. എന്നാൽ നിരന്തരമായ പരിശ്രമം ഒരിക്കൽ ലക്ഷ്യത്തിൽ എത്തിക്കുമെന്നതിന്....

ജർമ്മനിയില്‍ നഴ്സിങ് പഠിക്കാം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്കുളള അപേക്ഷാ തീയതി നവംബര്‍ 06 വരെ നീട്ടി

പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung)....

ഇത് ചരിത്രത്തില്‍ ആദ്യം; ദീപാവലിക്ക് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്....

പത്തനംതിട്ടയിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്; നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ

പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്. ഗവ. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിലേക്കാണ് ഒഴിവ്. ഒരു ഒഴിവാണ് നിലവിൽ....

കിറ്റ്സിന്റെ അയാട്ട കോഴ്സ്; ഒഴുവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റും ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) IATA യുടെ ഡിപ്ലോമ....

എല്‍ഡിഎഫ് സര്‍ക്കാര്‍ക്കിന്റെ നേട്ടം; സ്പെഷ്യാലിറ്റി – സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍

സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ....

സംസ്ഥാനത്ത് 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി: മന്ത്രി വീണാ ജോര്‍ജ്

12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി. സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍....

പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ....

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്… സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറില്‍

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ് സി. വിശദ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം ഇറക്കും. മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്ക്....

നവോദയ സ്കൂളുകളിൽ 9, 11 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി; ഒക്ടോബർ 30 നകം ഓൺലൈനായി അപേക്ഷിക്കാം

കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തിൽ 9, 11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനു 30ന്....

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന AR/VR സെന്റർ ഓഫ് എക്‌സലൻസിൽ....

ഡിപ്ലോമ കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍....

ഇടുക്കിയിൽ ഓവർസീയർ ഒഴിവ്; കരാർ നിയമനം; അപേക്ഷ ക്ഷണിച്ചു

ഇടുക്കി മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ....

ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ (ഐ.എ.വി)....

കേരള ലോകായുക്തയിൽ ഡെപ്യുട്ടേഷൻ നിയമനം; അപേക്ഷ ക്ഷണിച്ചു

കേരള ലോകായുക്തയിൽ ഒഴിവുള്ള തസ്തികയിലേക്ക് ഡെപ്യുട്ടേഷൻ നിയമനം. അസിസറ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) തസ്തികകളിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നിതിന്....

ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യത; കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നു

കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരളത്തിൽ....

Page 1 of 281 2 3 4 28