വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം; കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ യോഗ ദിനപരിപാടി റദ്ദാക്കി

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ യോഗ ദിനപരിപാടി റദ്ദാക്കി. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് പരിപാടി  റദ്ദാക്കിയത്. ദില്ലി സര്‍വ്വകലാശാലയിലാണ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സര്‍വ്വകലാശാലയില്‍ പ്രതിഷേധ സൂചകമായി വിദ്യാര്‍ത്ഥി സംഘടനകള്‍ കരിങ്കൊടി നാട്ടിയിരുന്നു.

Also read:കോപ്പ അമേരിക്ക; എതിരില്ലാത്ത രണ്ട് ഗോളിൽ തുടക്കം കുറിച്ച് അർജന്റീന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here