വനിതകള്‍ക്കായി ഐസിഫോസില്‍ വിന്റര്‍ സ്‌കൂള്‍

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരള സര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം അഞ്ചാമത് വിന്റര്‍ സ്‌കൂള്‍ ഫോര്‍ വിമെന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്‍പതുവരെ നീണ്ടുനില്‍ക്കുന്ന റെസിഡന്‍ഷ്യല്‍ പരിപാടി ജെന്‍ഡര്‍ ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമിന്റെ ഭാഗമായാണ് നടത്തുന്നത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിലാണ് നടത്തുന്നത്.

ALSO READ

ജമ്മു കാശ്മീർ വാഹനാപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു
ബൃഹത്ഭാഷാ മാതൃകകളിലാണ് പരിപാടി നടക്കുന്നത്. നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ് ജനറേറ്റീവ് മോഡല്‍സ് എന്നീ വിഷയങ്ങളില്‍ അറിവും നൈപുണിയും വളര്‍ത്താം.

ALSO READഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചു; കോഴിക്കോട് ഡോക്ടർക്ക് ദാരുണാന്ത്യം

അത്യാധുനിക എന്‍.എല്‍.പി. സാങ്കേതികവിദ്യകളെയും സമീപനരീതികളെയുംകുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കുന്നതിനും പരിപാടി ലക്ഷ്യംവെക്കുന്നു. 30 പേര്‍ക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റര്‍ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. icfoss.in/event-details/179 വഴി ജനുവരി 20 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: schools.icfoss.org ്യു7356610110, 9400225962

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News