Education & Career

ഒരു ജോലിക്കായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? വമ്പന്‍ അവസരങ്ങളുമായി റെയില്‍വേ വിളിക്കുന്നു

ഒരു ജോലിക്കായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? വമ്പന്‍ അവസരങ്ങളുമായി റെയില്‍വേ വിളിക്കുന്നു

ഒരു ജോലിക്കായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? വമ്പന്‍ അവസരങ്ങളുമായി റെയില്‍വേ വിളിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയിലെ മിനിസ്റ്റീരിയല്‍ ആന്‍ഡ് ഐസൊലേറ്റഡ് കാറ്റഗറികളില്‍പ്പെടുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Also Read....

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ പി. എസ്. സി – യു. പി. എസ്. സി. പരീക്ഷ പരിശീലനം

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ നടത്തുന്ന സൗജന്യ പി. എസ്. സി. /യു. പി. എസ്. സി. പരീക്ഷ....

ഇനി ജയിപ്പിച്ച് വിടില്ല, പരീക്ഷയില്‍ ജയിച്ചേ മതിയാകൂ… കേന്ദ്രത്തിന്റെ നിയമഭ ഭേദഗതി ഇങ്ങനെ!

ആള്‍ പാസ്, ജയിപ്പിച്ച് വിടല്‍ രീതികള്‍ക്കൊക്കെ ടാറ്റാ ബൈ ബൈ. നിലവില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം....

കോമേഴ്‌സ് ബിരുധാരികൾക്ക് യുഎസ് അക്കൗണ്ടിംഗ് മേഖലയിൽ വമ്പൻ അവസരവുമായി അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും

സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻ്റ് (സിപിഎ) രംഗത്തേക്ക് കൊമേഴ്സ് ബിരുദധാരികൾക്ക് എത്തിപ്പെടുവാൻ അവസരമൊരുക്കുകയാണ് അസാപ് കേരളയും, ഡിജിറ്റൽ യൂണിവേഴ്സിറ്റിയും. ഇന്ത്യയിലെ ചാർട്ടഡ്....

ഗേറ്റ് 2025 ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് പഠനത്തിന്റെ മൂന്നാം വര്‍ഷം തന്നെ പരീക്ഷ എഴുതാം

ടെക്‌നിക്കല്‍ പോസ്റ്റ് – ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷയായ ഗേറ്റ് 2025 ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. 30 വിഷയങ്ങളിലായി ഫെബ്രുവരി 1,2,15,16....

കെ എസ് ഇ ബി 745 ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യും

ആകെ 745 ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചുവെന്ന് കെ എസ് ഇ ബി .ചെയർമാൻ....

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിൽ

രാജ്യത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം ഏറെ മുന്നില്‍. സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്....

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; പ്രയുക്തി മേഘ തൊഴിൽ മേള ജനുവരി 4 ന്

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള....

ഐ.എച്ച്.ആര്‍.ഡിയിൽ വിവിധ കോഴ്‌സുകൾ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഗവണ്മെന്റ്,....

CAT റിസള്‍ട്ട് വന്നു; 14 പേര്‍ക്ക് ഫുള്‍ മാര്‍ക്ക്, ഫലം അറിയാം ഇങ്ങനെ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) കല്‍ക്കട്ട CAT 2024 ഫലം പ്രഖ്യാപിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് ഹാജരായ ഉദ്യോഗാര്‍ഥികള്‍ക്ക്....

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാഫലം ചരിത്രനേട്ടം; കെ റീപിന്റെ വിജയം: മന്ത്രി ഡോ. ബിന്ദു

അവസാന പരീക്ഷ കഴിഞ്ഞ് എട്ടു ദിവസത്തിനകം നാലുവര്‍ഷ ബിരുദ ഫലം പ്രസിദ്ധീകരിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സാധിച്ചത് ചരിത്രനേട്ടമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ അഭിമുഖം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 19 ന് രാവിലെ 9.30 ന്....

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പഠിക്കണോ? ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളേജില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ....

റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ നടത്തിപ്പിൽ നിന്നും പിന്മാറി എൻടിഎ; ഇനി നടത്തുക പ്ര​വേ​ശ​ന പരീ​ക്ഷ​ൾ മാത്രം

ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി (എ​ൻടിഎ) റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ നടത്തിപ്പിൽ നിന്നും പിന്മാറുന്നു. ഇ​നി മു​ത​ൽ റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെ​ന്നും ഉ​ന്ന​ത....

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്ന എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്, പരീക്ഷാ വിശകലനം

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാക്കപ്പെട്ട എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്. ചാനൽ സിഇഒ ഷുഹൈബാണ്....

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ: കേരളത്തിലെ വേക്കന്‍സികള്‍, സിലബസ് അറിയാം

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷാ വിജ്ഞാപനം പുറത്തായതോടെ കേരളത്തില്‍ എത്ര ഒഴിവുകളുണ്ട് എന്നതാണ് ഉദ്യോഗാര്‍ഥികള്‍ അന്വേഷിക്കുന്നത്. തിരുവനന്തപുരം സര്‍ക്കിളില്‍ 426 ഒഴിവുകളാണുള്ളത്.....

പതിനായിരക്കണക്കിന് വേക്കന്‍സികള്‍; ഉദ്യോഗാര്‍ഥികളേ ഒരുങ്ങിക്കോളൂ ഈ പരീക്ഷയ്ക്ക്

എസ്ബിഐ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. മൊത്തം 13,000 വേക്കന്‍സികളാണ് രാജ്യമെമ്പാടുമുണ്ടാകുക. ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സപ്പോര്‍ട്ട്, സെയില്‍സ്) വിഭാഗത്തില്‍....

745 ഒഴിവുകള്‍; പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കെഎസ്ഇബി

കെഎസ്ഇബിയിലെ 745 ഒഴിവുകള്‍ പിഎസ്‌സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. അസിസ്റ്റന്റ്....

കേരള പൊലീസിൽ ഡ്രൈവർ ആകാൻ അവസരം

കേരള പൊലീസിൽ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ....

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ മതിയായ അധ്യാപകരെത്താൻ അടിയന്തര ഇടപെടലുമായി മന്ത്രി ആർ ബിന്ദു

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ അഭാവം നികത്താൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഒരു അസോസിയേറ്റ്....

കേരള ബിഫാം ലാറ്ററൽ; 16 വരെ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 2024-25 അധ്യയനവർഷത്തെ ബിഫാം ലാറ്ററൽ എൻട്രിക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. www.cee.kerala.gov.in....

ക്യാമറ ചലിപ്പിക്കാൻ പഠിക്കാം; കേരള മീഡിയ അക്കാദമി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ....

Page 1 of 331 2 3 4 33