Education & Career
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ റെക്കോർഡ് പ്ലേസ്‌മെന്റ്: മന്ത്രി ഡോ. ബിന്ദു
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ 2023-24 വർഷത്തിൽ റെക്കോർഡ് പ്ലേസ്മെൻ്റ് നടന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. കേരളത്തിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത് എന്നും മന്ത്രി പറഞ്ഞു.....
സംസ്ഥാനസര്‍ക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. അഞ്ചുദിവസത്തെ വേലല്‍ക്കാല ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. ലക്കിടി....
സര്‍വകലാശാലകളില്‍ സിസ്റ്റം അനലിസ്റ്റ്സ അസിസ്റ്റന്റ് എന്‍ജിനീയര്‍, എച്ച്.എസ്.ടി. (ഡ്രോയിങ്, തയ്യല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍) എന്നിവയില്‍ കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു.....
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം ഒരേ പാഠ്യപദ്ധതി എന്ന നിലയില്‍ മാറ്റ വരുന്നു. കെടിയു, സാങ്കേതിക സര്‍വശാലയ്ക്ക് കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകില്‍....
കാലിക്കറ്റ് സര്‍വകലാശാലയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം.....
കേരള കലാമണ്ഡലത്തിലേക്ക് പ്ലസ് വൺ പ്രവേശനം നേടാൻ അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് പാസായവർക്ക് 2024 ജൂൺ ഒന്നിന് 20....
പ്രവാസലോകത്തെ കുട്ടികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നടക്കുന്ന ഏക ഭാഷാ തുല്യത പരീക്ഷയായ മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ....
മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ബിരുദതല പൊതു പ്രാഥമികപരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ സെപ്റ്റംബറില്‍ ആരംഭിക്കും. മില്‍മയിലെ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ മുഖ്യപരീക്ഷ....
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട് സ്റ്റുഡന്റ്‌സ് പ്രവേശനം 2024നായുള്ള അപേക്ഷകളുടെ വിതരണം തുടങ്ങി. പോസ്റ്റ്....
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മെയ് 16 വൈകീട്ട് 4 മുതല്‍ 25 വൈകിട്ട് 5 വരെ....
ഒന്നാംവർഷ ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷാ സമർപ്പണം മെയ് 16 വൈകീട്ട് 4 മുതൽ 25 വൈകിട്ട് 5 വരെ....
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, കേരള ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്,....
ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയത് ഉന്നതവിദ്യാഭ്യാസ....
മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2024-25 അധ്യയന....
സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. cbseresult.nic.in എന്ന വെബ്‌സൈറ്റിൽ ഫലം....
സംസ്ഥാനത്ത് 2023-2024ലെ അധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു തവണ കൂടി അവസരം. പുതിയ അപേക്ഷകൾ മെയ്20....
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി.)യിലെ, 2024-25 ലെ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന, ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.)....
ഉന്നതവിദ്യാഭാസ മേഖലയിലെ നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ 1ന് നടക്കുമെന്ന് മന്ത്രി ആർ ബിന്ദു. കൃത്യമായ പ്ലാനിംഗ് നടത്തിയും മുന്നൊരുക്കങ്ങൾ....
തമിഴ്‌നാട് കാർഷിക, ഫിഷറീസ് സർവകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമൺ ഓൺലൈൻ അപേക്ഷയിലൂടെയായിരിക്കും പ്രവേശനം. tnagfi.ucanapply.com എന്ന....
ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട്....
സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01....
സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01....