Education & Career
ഓണ്‍ലൈനായി നടത്തിയ കീം പരീക്ഷ പൂർണ വിജയം
ഓണ്‍ലൈനായി നടത്തിയ കീം പരീക്ഷ പൂർണ വിജയം. 73.80 ശതമാനം പേരാണ് ഈ വർഷത്തെ പ്രവേശന പരീക്ഷയെഴുതിയത്. കേരളം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ആദ്യദിനത്തിലെ പരീക്ഷയിലെ....
സമത്വം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന നല്ലപാഠമേകുന്ന, മൂന്നാം ക്ലാസിലെ മലയാള പാഠപുസ്‌തകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അടുക്കള ജോലികൾ എല്ലാവരും....
എം.ബി.എ. പ്രവേശനത്തിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനായി (കെ-മാറ്റ് സെക്ഷന്‍-രണ്ട്) അപേക്ഷിക്കാം. മേയ് 29 മുതല്‍....
കീം 2024 പ്രവേശന പരീക്ഷ സമയത്തില്‍ മാറ്റം. ജൂണ്‍ 5ന് ആരംഭിച്ച് 9വരെയുള്ള എന്‍ജിനീയറിംഗ് പരീക്ഷയയുടെ ഉച്ചയ്ക്ക് രണ്ടു മണി....
കുസാറ്റ് നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് നടത്തുന്ന എംടെക് മറൈന്‍ ബയോടെക്‌നോളജി പ്രോഗ്രാമിലേക്ക് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം.....
പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒ ടി പിയും വേണം. ജൂലൈ ഒന്നുമുതലാണ് ഇത്....
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിലേക്ക് മെയ് 31 വരെ അപേക്ഷ ക്ഷണിച്ചു.കോഴ്സ് കാലാവധി....
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എന്‍ജിനീയറിങ് ചേര്‍ത്തലയില്‍ ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍....
സംസ്കൃത ഭാഷയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബേസിക് സാൻസ്ക്രിറ്റ്....
കംബൈൻഡ് ഡിഫൻസ് സർവീസിൽ വിവിധ വിഭാഗങ്ങളിലായി അവസരം. 459 ഒഴിവുകളിലേക്കുള്ള യുപിഎസ്‌സി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള....
ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്പ്രോഗ്രാമുകൾ പഠിക്കാനുള്ള സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാമുകളിലേക്ക്....
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ 2023-24 വർഷത്തിൽ റെക്കോർഡ് പ്ലേസ്മെൻ്റ് നടന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. കേരളത്തിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും....
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് മെയ് 24, 27 തീയ്യതികളിൽ വിവിധ ജില്ലകളിൽ വെച്ച് നടത്താൻ....
ഫാർമസി കോഴ്‌സ് പ്രവേശനപ്പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറ് വൈകിട്ട് 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ. കംപ്യൂട്ടർ....
സംസ്ഥാനസര്‍ക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. അഞ്ചുദിവസത്തെ വേലല്‍ക്കാല ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. ലക്കിടി....
സര്‍വകലാശാലകളില്‍ സിസ്റ്റം അനലിസ്റ്റ്സ അസിസ്റ്റന്റ് എന്‍ജിനീയര്‍, എച്ച്.എസ്.ടി. (ഡ്രോയിങ്, തയ്യല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍) എന്നിവയില്‍ കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു.....
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം ഒരേ പാഠ്യപദ്ധതി എന്ന നിലയില്‍ മാറ്റ വരുന്നു. കെടിയു, സാങ്കേതിക സര്‍വശാലയ്ക്ക് കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകില്‍....
കാലിക്കറ്റ് സര്‍വകലാശാലയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം.....
കേരള കലാമണ്ഡലത്തിലേക്ക് പ്ലസ് വൺ പ്രവേശനം നേടാൻ അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് പാസായവർക്ക് 2024 ജൂൺ ഒന്നിന് 20....
പ്രവാസലോകത്തെ കുട്ടികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നടക്കുന്ന ഏക ഭാഷാ തുല്യത പരീക്ഷയായ മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ....
മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ബിരുദതല പൊതു പ്രാഥമികപരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ സെപ്റ്റംബറില്‍ ആരംഭിക്കും. മില്‍മയിലെ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ മുഖ്യപരീക്ഷ....
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട് സ്റ്റുഡന്റ്‌സ് പ്രവേശനം 2024നായുള്ള അപേക്ഷകളുടെ വിതരണം തുടങ്ങി. പോസ്റ്റ്....