Education & Career
ബിരുദ – ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് സര്‍വകലാശാലകള്‍
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രതീക്ഷ നല്‍കി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുന്നു. കണ്ണൂര്‍, കേരള സര്‍വകലാശാലകളാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചത്. ഓപ്പണ്‍ സര്‍വകലാശാലയുടെ 47(2),....
ഡോക്ടറാവാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഇപ്പോഴിതാ അങ്ങനെയുള്ളവരെ തേടി ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ....
ഗണിതശാസ്ത്രത്തിൽ മാസ്റ്റേഴ്സ് – ഡോക്ടറൽ പഠനങ്ങൾക്കായി ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ്....
യുവാക്കൾക്കായി ഹ്രസ്വകാല കോഴ്‌സുകളുമായി അസാപ് കേരള. യുവാക്കളിൽ തൊഴില്‍ നൈപുണ്യവും തൊഴില്‍ക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസാപ് കേരള കോഴ്സ്....
തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ കീഴിലെ ദേശീയ തൊഴിൽസേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടി ഡിസംബർ ഒന്നിന്....
2023-24 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ മോപ്- അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന്....
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ. എണ്ണിയിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്....
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ ഒഴിവുകൾ. ജൂനിയര്‍ അസോസിയേറ്റ്/ ക്ളര്‍ക്ക് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) പദവികളിലേക്കാണ്....
ഒരു മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനെ നയിക്കാനോ നിങ്ങളുടെ ഒരു സംരംഭം തുടങ്ങുന്നതിനോ മാനവവിഭവശേഷി, പ്രോജക്ട് മാനേജ്മെന്റ് അല്ലെങ്കില്‍ അന്താരാഷ്ട്ര ബിസിനസ്സ് തുടങ്ങിയ....
പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും....
അസിം പ്രേംജി സര്‍വകലാശാലയിലെ മുഴുവന്‍ സമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, നാല് വര്‍ഷത്തെ മുഴുവന്‍ സമയ, റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്കും....
ഇന്ത്യയിൽ വിദേശ സർവകലാശാലകൾക്ക് ക്യാംപസ് തുറക്കാനുള്ള അന്തിമ മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ രജിസ്‌ട്രേഷൻ പോർട്ടൽ തുറന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്....
കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. ലോവർ പ്രൈമറി സ്‌കൂൾ, അപ്പർ പ്രൈമറി സ്‌കൂൾ, ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ....
കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ മാധ്യമ കോഴ്സിന്റെ 2023 – 24 ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, തിരുവനന്തപുരം....
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള....
2023-24 അധ്യയന വർഷത്തെ ആയുർവേദം [ബി എ എം എസ് ], ഹോമിയോപ്പതി [ബി എച്ച് എം എസ് ],....
കേന്ദ്രസർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കിവരുന്ന 2023-2024 അധ്യയനവർഷത്തെ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം . ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ....
പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐ ടി കമ്പനികൾക്ക് ഒരു വർഷം കൂടി വർക്ക് ഫ്രം ഹോം അനുവദിച്ച്....
ദില്ലി ടെക്നോളോജിക്കൽ സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി സെഷനിലെ പ്രവേശന അപേക്ഷയാണ് ക്ഷണിച്ചത്. സയൻസ്, എൻജിനിയറിങ്....
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത....
സ്കൂൾതല അധ്യാപകയോഗ്യതാ പരീക്ഷ (KTET), അപേക്ഷാ തിയ്യതി തീരുമാനിച്ചു. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ, സ്പെഷ്യൽ....
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും മാനവിക വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യ പരീക്ഷയായയുജിസി നെറ്റ്, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്....