Education & Career
Google plan for startup school in 2&3 tire cities in India
Google announces Startup School India for small-city entrepreneurs Idea is to bring together investors, successful entrepreneurs and programmers that startups....
Some miners in the Klondike gold fields far north in the fields of Canada have....
300 ancient, sharp-edged oval tools were discovered from gravel pits in Southeastern England and researchers....
A team of astronomers created a detailed 3D map, by tracing molecular emissions in the....
സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്റണ്ടറി ഫലങ്ങളാണ് പ്രഖ്യാപിക്കുക. ഫലം രാവിലെ....
വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം. ജര്‍മന്‍....
സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം....
ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് അനുസൃതമായി പഠനവും ഗവേഷണവും നടത്താൻ കേരളസർവകലാശാലയിൽ പുതിയ 9 അതിനൂതന പഠനവകുപ്പുകൾ ആരംഭിക്കാൻ നവംബർ 12 ന്....
എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച് എം....
എ പി ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2020-21ലെ എ.ഐ.സി.ടി.ഇ ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ ഫുൾ-ടൈം പിഎച്ച്ഡി....
ഒരു നീണ്ട ഇടവേളയ്ക്കുശേഷം തുറന്ന വിദ്യാലയങ്ങളിൽ ഒന്നാം ദിനത്തേക്കാൾ 25,000ത്തിൽ പരം വിദ്യാർത്ഥികളിൽ കൂടുതൽ മൂന്നാംദിനത്തിൽ സ്‌കൂളുകളിലെത്തിയെന്ന് കണക്കുകൾ. പൊതു....
പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ പെരുങ്ങാലം സര്‍ക്കാര്‍ സ്‌കൂളിലേക്ക് ജലയാത്ര നടത്തി കുട്ടികള്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട മണ്‍ട്രോതുരുത്ത് നിവാസികളായ കുട്ടികള്‍ അവരുടെ പ്രധാന....
ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് സ്‌കൂളുകളില്‍ നിന്ന് കുരുന്നുകളുടെ കളിചിരികളും ആരവങ്ങളുമുയര്‍ന്നു. കൊവിഡിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് പൊതുവിദ്യാലയങ്ങള്‍ തുറന്നത്.....
വടകര ജെ എന്‍ എം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അപൂര്‍വ കൂടിച്ചേരലിന് വേദിയായി. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പ്രധാന....
പ്രവേശനോത്സവത്തോടൊപ്പം കേരളത്തിനായി ദേശീയ നീന്തലില്‍ ഇരട്ട സ്വര്‍ണ്ണം സമ്മാനിക്കായതിന്‍റെ അഭിമാനത്തിലും ആഘോഷത്തിലുമാണ് എറണാകുളം വടുതല ഡോണ്‍ ബോസ്കോ സീനിയര്‍ സെക്കന്‍ഡറി....
അടച്ചുപൂട്ടലിന്‍റെ നാളുകൾക്ക് വിട നൽകി കേരളപ്പിറവി ദിനത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ സജ്ജം. വിദ്യാഭ്യാസ വകുപ്പിന്‍റെ ഗുണനിലവാര പരിശോധന....
സ്കൂളിലേക്ക് പോകാനൊരുങ്ങുകയാണ് കുട്ടികൾ. വയനാട് തവിഞ്ഞാലിലെ ശ്രീലങ്കൻ അഭയാർത്ഥി ഊരിലെ കുട്ടികളും അതിനുള്ള തയ്യാറെടുപ്പിലാണ്.പുതിയ പുസ്തകവും ബാഗുമൊക്കെയായി കൊവിഡ് കാലത്തെ....
അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക അക്കാഡമിക് കലണ്ടർ സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ചു. ക്യാംപസ് പ്ലേസ്മെന്റുകൾ, പരീക്ഷകൾ, മൂല്യനിർണയം, ഇന്റെൺഷിപ്പുകൾ, പഠ്യേതര....
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ....
വിദ്യാഭ്യാസരംഗത്ത് കൊവിഡ് വ്യാപനം മൂലമുള്ള വെല്ലുവിളികള്‍ അധികരിക്കുന്ന ഈ കാലഘട്ടത്തിലും രണ്ടാമത്തെ അന്താരാഷ്ട്ര പ്ലെയ്‌സ്‌മെന്റ് നടത്താന്‍ തയ്യാറെടുക്കുകയാണ് എ പി....
സി ബി എസ് ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ....
എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2021 ‘ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത....