Education & Career
വയനാടിന് പാക്കേജ്; ബത്തേരി സർവജന സ്‌കൂൾ വികസനത്തിന് രണ്ട് കോടി രൂപ
വയനാട്: ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ അടിസ്ഥാന വികസനത്തിന് മന്ത്രി സി രവീന്ദ്രനാഥ് രണ്ട് കോടിരൂപ പ്രഖ്യാപിച്ചു. നഗരസഭ മാസ്‌റ്റർപ്ലാൻ തയ്യാറാക്കിയാലുടൻ തുക കൈമാറും.....
രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യൂജിസി. യൂണിവേഴ്‌സിറ്റിയാണെന്ന് തോന്നിപ്പിക്കും വിധം സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്.ഇവിടങ്ങളിലെ....
ഇനിമുതല്‍ പാഠങ്ങള്‍ കാണാനും കേള്‍ക്കാനും സാധിക്കും.പാഠപുസ്തകത്തില്‍ ക്യൂ.ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി .ഒരു സ്മാര്‍ട്ട് ഫോണിന്റെയോ ടാബ്ലറ്റിന്റെയോ സഹായത്തോടെ ക്യു.ആര്‍....
കല്‍പിത സർവകലാശാലകൾ മാനദണ്ഡങ്ങളൊന്നുമില്ലാതെ പ്രവേശനം നടത്തുകയാണെന്ന് മാനേജർമാരുടെ സംഘടനാ നേതാക്കളടക്കം ആരോപിച്ചു....
മുഴുവന്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍ റിസോഴ്‌സുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.....
ഇതൊരു വലിയ യാത്രയാണ്, പക്ഷേ ഇത് എന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്, ഇത് സത്യമാണോയെന്ന് എനിക്ക്....
ഫെബ്രുവരി 12 മുതല്‍ 14 വരെ അപേക്ഷിക്കാം....
ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.....
വിശദമായ വിജ്ഞാപനം സെപ്റ്റംബര്‍ ഒന്നിന് ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭിക്കും....
അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെയുളള പ്രതിഷേധം തുടരുന്നതിനിടെയാണ്, എന്‍ഡി ടിവി മല്ലൂസിന്റെ കയ്യടി നേടുന്നത്.....
മനുഷ്യ ശരീരത്തിലെ പേശികളിൽ നിന്നു പുറപ്പെടുന്ന ഇലക്ട്രോ സിഗ്നലുകൾ ശേഖരിച്ചാണ് ഈ യന്ത്രം പ്രവർത്തിക്കുന്നത്....
ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പരിനോ മാറ്റമില്ല....
ജൂലൈ ഏഴിന് രാവിലെ 8.30 മുതൽ പകൽ ഒന്നുവരെ എട്ട് കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടക്കും....
സിവില്‍ സര്‍വീസ് പരീക്ഷയിലെ അഖിലേന്ത്യാ തലത്തില്‍ 28ാം റാങ്ക് നേടിയാണ് സമീര നാടിന്നഭിമാനമായത്....