Education & Career

നീറ്റ് മാര്‍ച്ച് ഒമ്പതുവരെ അപേക്ഷിക്കാം

ഓണ്‍ലൈനായി മാര്‍ച്ച് ഒമ്പതുവരെ അപേക്ഷിക്കാം....

കൃഷ്ണപിള്ളയ്ക്ക് ആദരമായി ജന്മനാട്ടില്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്

വൈക്കം നഗരസഭയുടേയും സിപിഐഎം ജില്ലാ-സംസ്ഥാന നേതൃത്വവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു ....

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂളിലെത്തിച്ചു; മാതൃകയായി വിദ്യാഭ്യാസ വകുപ്പ്

വരാന്‍പോകുന്ന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണചെയ്യാനുള്ള പാഠപുസ്തകങ്ങള്‍ നേരത്തെ സ്‌കൂളുകളില്‍ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങള്‍ നിലവിലെ....

ഈ കുറിപ്പ് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം; പീഡനത്തിനിരയായി ഗര്‍ഭിണിയായവര്‍ക്ക്, അവിവാഹിതയായിരിക്കെ ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിച്ച് പരാജയപ്പെട്ടവര്‍ക്ക്

സ്ത്രീയേക്കാൾ കൂടുതൽ ശ്രദ്ധ അവരുടെ ഗർഭഛിദ്ര തീരുമാനത്തിന് കൊടുക്കേണ്ട ബാധ്യത ആർക്കും തന്നെയില്ല....

സെറ്റ് പരീക്ഷ ഫെബ്രുവരി 25 ന്

പ്രോസ്പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റില്‍ ....

കെ മാറ്റ് ഫെബ്രുവരി 4ന്; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20ന് വൈകിട്ട് 5 വരെ....

മീഡിയ അക്കാദമി ഫെലോഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരും ആയിരിക്കണം....

ഉന്നത വിദ്യാഭ്യാസത്തിന് അപായമണി മു‍ഴങ്ങുന്നു

ഐഫക്ടോ ദേശീയ സെക്രട്ടറി ഡോ കെ എല്‍ വിവേകാനന്ദന്‍റെ ലേഖനം ....

വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിനായി പുതിയ നിര്‍ദേശങ്ങള്‍

സ്‌കൂളുകളില്‍ ഉടന്‍ തന്നെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം....

കുട്ടികള്‍ വായിച്ച് വളരട്ടേ ; കുട്ടികളിലെ വായനാ ശീലം വളര്‍ത്താന്‍

വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും. കുഞ്ഞുണ്ണി മാഷിന്റെ ഈ രണ്ടുവരി കവിത എത്ര അര്‍ത്ഥവത്താണെന്ന്....

എഞ്ചിനീയറിംഗ് മേഖലയിലെ അഴിമതിക്ക് പരിഹാരം കാണാന്‍ എസ് എഫ് ഐ; KTU അഴിമതിക്കെതിരെ സമരം ശക്തമാക്കുന്നു

തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായുള്ള SFI സമരം ശക്തമാകുന്നു. അധികൃതര്‍ കണ്ണുതുറക്കുമെന്നുള്ള പ്രതീക്ഷയില്‍ KTU വിന്റെ മുഴുവന്‍ വിദ്യാര്‍ത്ഥി വിരുദ്ധ....

ഷഫലിന്റെ വിജയത്തിന് നൂറല്ല, ആയിരം മേനി തിളക്കം

കണക്കാണ് ഷഫിലിന്റെ കൂട്ടുകാരന്‍. ലോകമറിയുന്ന ഗണിതശാസ്ത്രജ്ഞനാകാനാണ് ഷഫിലിന്റെ കണക്കുകൂട്ടല്‍.....

ഡിഗ്രി പ്രവേശനത്തിനായി കേരള സര്‍വ്വകലാശാല നിര്‍ബന്ധിത പ്രവേശനഫീസ് ഈടാക്കുന്നു; പരാതി ശക്തം

ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് കേരള സര്‍വ്വകലാശാല പ്രവേശനഫീസായി 1525 രൂപ നിര്‍ബന്ധിതമായി ഈടാക്കുന്നവെന്ന് പരാതി. എഞ്ചിനിയറിംങ്, പാരമെഡിക്കല്‍ കോഴ്‌സുകളുടെ....

ആശങ്ക മാറി; സിബിഎസ്ഇ പത്താം ക്‌ളാസ് ഫലം പ്രസിദ്ധീകരിച്ചു

ഫലം വരാന്‍ വൈകുന്നത് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു....

പ്രവേശനോത്സവത്തിന് ചരിത്രവേദി; അറിയണം പഞ്ചമിയെ; പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ന്ന വിദ്യാലയത്തെയും

പ്രതിഷേധമെന്നോണം സ്‌കൂള്‍ തീയിട്ടു നശിപ്പിക്കാനും അവര്‍ മറന്നില്ല....

വിദ്യാഭ്യാസ വായ്പയും ശരിയാകും; 900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമായ വിദ്യാഭ്യാസ വായ്പാ ആശ്വാസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ....

ഇന്റേണല്‍ അസെസ്‌മെന്റ് പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ്; പരാതി പരിഹരിക്കാന്‍ ഓഡിറ്റിംഗ്; വിസിമാരുടെ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം : ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച ആക്ഷേപം പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ് നടത്തും. പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്നും ശുപാര്‍ശ.....

Page 28 of 29 1 25 26 27 28 29