Education & Career

ഇന്റേണല്‍ അസെസ്‌മെന്റ് പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ്; പരാതി പരിഹരിക്കാന്‍ ഓഡിറ്റിംഗ്; വിസിമാരുടെ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം : ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച ആക്ഷേപം പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ് നടത്തും. പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്നും ശുപാര്‍ശ.....

രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റില്‍ പ്രവേശന സമയം; കൗണ്‍സിലിംഗ് സൈക്കോളജി, ഡെവലപ്‌മെന്റ പോളിസി, ജെന്‍ഡര്‍ സ്റ്റഡീസ്, ലോക്കല്‍ ഗവേണന്‍സ്, സോഷ്യല്‍ ഇന്നവേഷന്‍, സോഷ്യല്‍ വര്‍ക്ക് വിഷയങ്ങളില്‍ ഉപരിപഠനം

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ മാനവശേഷി വിഭവവികസന മന്ത്രാലയത്തിനു കീഴില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്....

ഫീസ് വര്‍ദ്ധന: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം. വിസിയെ ഉപരോധിച്ചു

താല്‍ക്കാലികമായി നിര്‍ത്തി വച്ചെങ്കിലും സമരം തുടരുമെന്ന് സമരസമിതി ....

എസ്എസ്എല്‍സി ഐടി പരീക്ഷ റദ്ദാക്കി; ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേന്ദ്രത്തില്‍ വീണ്ടും പരീക്ഷ നടത്തും; പീപ്പിള്‍ ടിവി ഇംപാക്ട്

സ്‌കൂളിലെ ചീഫ് എക്‌സാമിനറുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്....

ഉത്തരക്കടലാസിന്റെ പകര്‍പ്പിന് പേജ് ഒന്നിന് 2 രൂപ മാത്രമേ വാങ്ങാവൂ എന്ന് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം; 750രൂപ ഈടാക്കിയ ദില്ലി സര്‍വകലാശാലയുടെ നടപടി കമ്മീഷന്‍ തടഞ്ഞു

വിവരങ്ങള്‍ നല്‍കാതിരിക്കുന്നതിന് താങ്ങാനാവാത്ത ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് ദുഖകരമാണ് എന്നും വിവാരവകാശ കമ്മീഷന്‍ ....

അമേരിക്കയിലെ സ്‌കൂളുകളിലെ അവധി കലണ്ടറില്‍ ഇനി പെരുന്നാളും ദീപാവലിയും; ചരിത്രപരം എന്ന് സ്‌കൂള്‍ അധികൃതര്‍

സ്‌കൂള്‍ സിസ്റ്റത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവധി കലണ്ടറില്‍ ബലിപെരുന്നാളും ദീപാവലിയും ഉള്‍പ്പെടുത്തുന്നത്.....

സാങ്കേതിക സര്‍വകലാശാല: എംടെക് പരീക്ഷ ഉടന്‍ നടത്തണം; ക്രമക്കേടുകളില്‍ സമഗ്രാന്വേഷണം വേണം; ഗവര്‍ണര്‍ ഇടപെടണമെന്നും എസ്എഫ്‌ഐ

പരീക്ഷ ഉടന്‍ സര്‍വകലാശാല നടത്തണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ....

സാങ്കേതിക സര്‍വ്വകലാശാല തന്നെ പരീക്ഷ നടത്തും; സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറി; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയ്ക്ക് കൈമാറിയ വാര്‍ത്ത പുറത്തുവിട്ടത് കൈരളി ന്യൂസ് ഓണ്‍ലൈന്‍ ....

സാങ്കേതിക വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് എകെപിസിടിഎ; ഉത്തരവ് സര്‍വകലാശാല പിന്‍വലിക്കണമെന്നും അധ്യാപക സംഘടന

സര്‍വകലാശാല തീരുമാനം തിരുത്തിയില്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും.....

വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ദില്ലിയില്‍ ഇടത് അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധമാര്‍ച്ച്

കരാറില്‍ ഒപ്പിടുന്നതോടെ വിദ്യാഭ്യസ മേഖലയില്‍ സര്‍ക്കാറിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാകും. ....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്നു സുപ്രീം കോടതി; ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ മെറിറ്റ് പരിഗണിച്ചാല്‍ മതി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി....

Page 32 of 33 1 29 30 31 32 33