Education & Career
കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ഭാരമില്ലാത്ത ദിനം; ഒക്ടോബര്‍ പതിനഞ്ചിന് സ്കൂള്‍ബാഗുകള്‍ വേണ്ട
മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ പിറന്നാള്‍ ഇനി മുംബൈയിലെ സ്കൂള്‍കുട്ടികള്‍ക്ക് സന്തോഷത്തിന്റെ നാള്.....