Education & Career

കേരളാ സർക്കാറിന്‍റെ സി-ആപ്റ്റിൽ ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം

കേരളാ സർക്കാറിന്‍റെ സി-ആപ്റ്റിൽ ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം

സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ് പ്രി​ന്‍റി​ങ് ആ​ൻ​ഡ്​​​ ട്രെ​യി​നി​​ങ്ങി​ന്‍റെ (സി-​ആ​പ്​​റ്റ്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ട്രെ​യി​നി​ങ്​ ഡി​വി​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം. ഡി​പ്ലോ​മ ഇ​ൻ....

അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്; അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ ആൻഡ്....

ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നിഷ്യൻ സീറ്റ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കുന്ന ചാല ഗവ. ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നിഷ്യൻ (3ഡി പ്രിന്റിംഗ്), മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സെപ്ഷ്യൽ....

ജര്‍മന്‍ റിക്രൂട്ട്‌മെന്റില്‍ പുതുചരിത്രമെഴുതി നോര്‍ക്ക ട്രിപ്പിള്‍ വിന്‍; 500 പ്ലസ് ആഘോഷം നവം. ഒമ്പതിന്

കേരളത്തില്‍ നിന്നുള്ള നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍....

29ാമത് ഐഎഫ്എഫ്കെ: മീഡിയ സെല്ലിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 ആമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ....

നെറ്റ് പരീക്ഷയിൽ ആയുർവേദ ബയോളജിയും വിഷയം

2024 ഡിസംബറിൽ ആരംഭിക്കുന്ന യുജിസി- നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ആയുർവേദ ബയോളജി പുതിയ....

കേരള ലോ അക്കാദമി സംഘടിപ്പിക്കുന്ന 24-മത് നാഷണൽ ക്ലയന്‍റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു

കേരള ലോ അക്കാദമി ലോ കോളേജ് സംഘടിപ്പിക്കുന്ന 24-മത് നാഷണൽ ക്ലയന്‍റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ഫുഡ്....

ഉദ്യോഗാര്‍ത്ഥികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ജെഇഇ അഡ്വാന്‍സ്ഡ് ഇനി മൂന്ന് തവണ എഴുതാം; പക്ഷേ നിബന്ധനകള്‍

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് ഇനി മൂന്ന് തവണ എഴുതാം. രണ്ടു തവണയായിരുന്ന അവസരം മൂന്നായി ഉയര്‍ത്തി. ഇതുള്‍പ്പെടെ 2025ലെ....

ഉദ്യോഗാര്‍ത്ഥികളേ ഇതിലേ ഇതിലേ… മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്പോട്ട് അഡ്മിഷന്‍

കേരളത്തിലെ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 8,9 തീയതികളിലായി നടക്കും. സ്മാര്‍ട്ട് ഫോണ്‍ റീഎന്‍ജിനീയറിങ്ങ്, ഹോം....

യുഎഇയിൽ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷ റദ്ദാക്കി; പകരം സംവിധാനം ഉടനെ

യുഎഇയില്‍ യൂനിവേഴ്‌സിറ്റി പ്രവേശനത്തിന് നടത്തിയിരുന്ന എംസാറ്റ് (Emsat) പ്രവേശന പരീക്ഷ റദ്ദാക്കി. പ്രവേശനത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം....

വിദ്യാവനം സ്‌കൂള്‍ നഴ്‌സറി പദ്ധതി; അപേക്ഷ ക്ഷണിച്ചു

കേരള വനം-വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2025-26 വര്‍ഷം നടപ്പാക്കുന്ന വിദ്യാവനം സ്‌കൂള്‍ നഴ്‌സറി പദ്ധതിക്ക്....

കെല്‍ട്രോണിൽ ജേർണലിസം സ്പോട്ട് അഡ്മിഷൻ

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് തിരുവനന്തപുരം, കോഴിക്കോട് നോളജ് സെന്ററുകളില്‍ നവംബര്‍....

ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2024ലെ സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി ടിക്കറ്റ്....

ഭിന്നശേഷിക്കാരനുപോലും രക്ഷയില്ല; ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ത്തി കമ്പനികള്‍; കാരണം ഞെട്ടിപ്പിക്കുന്നത്

ലോകത്ത് കൊവിഡ് കാലത്തിന് പിന്നാലെയാണ് പല പ്രൈവറ്റ് കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് പ്രം ഹോം അനുവദിച്ചത്. പിന്നീട് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി....

സിപിഐഎം ഉദുമ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം

കാസർഗോഡ് സി.പി.ഐ.എം ഉദുമ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ ഒൻപതിന് മത്സരം നടക്കും. പള്ളിക്കര....

കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ മെസ്സ് സൂപ്പര്‍വൈസര്‍ നിയമനം

കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെസ്സ് സൂപ്പര്‍വൈസര്‍ (വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ നാലിന് രാവിലെ....

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരെ വിളിക്കുന്നു; അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലയില്‍പെടുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലേക്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. ആകെ....

സ്പെക്ട്രം ജോബ് ഫെയര്‍ 2024 കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍‍ നടന്നു

വ്യാവസായിക പരിശീലന വകൂപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍‍ നടന്നു. 66 കമ്പനികളും....

ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്; അപേക്ഷ ക്ഷണിച്ചു

അടൂര്‍ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തില്‍ നടത്തുന്ന രണ്ട് വര്‍ഷ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സ് 2024-26....

‘പഠിച്ച് തുടങ്ങിക്കോളൂ…’; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് രണ്ടു പരീക്ഷകളും നടക്കുക. മെയ്....

അയച്ചത് 500 ഇ-മെയിലുകൾ; അവസാനം ആഗ്രഹിച്ച ജോലി നേടി ഇന്ത്യക്കാരൻ

എത്ര പരിശ്രമിച്ചിട്ടും ഒരു ജോലി കിട്ടാതെ പലരും മാനസികമായി തളർന്നു പോകാറുണ്ട്. എന്നാൽ നിരന്തരമായ പരിശ്രമം ഒരിക്കൽ ലക്ഷ്യത്തിൽ എത്തിക്കുമെന്നതിന്....

ജർമ്മനിയില്‍ നഴ്സിങ് പഠിക്കാം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്കുളള അപേക്ഷാ തീയതി നവംബര്‍ 06 വരെ നീട്ടി

പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung)....

Page 5 of 33 1 2 3 4 5 6 7 8 33