Education & Career

കീം 2024: എം.ബി.ബി.എസ്./ബി.ഡി.എസ്. രണ്ടാം അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

കീം 2024: എം.ബി.ബി.എസ്./ബി.ഡി.എസ്. രണ്ടാം അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന 2024-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന്റെ ഭാഗമായുള്ള രണ്ടാം അലോട്‌മെന്റ് ഫലം www.cee.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തി. രണ്ടു കോഴ്‌സുകള്‍ക്കുമായി മൊത്തം 58 സര്‍ക്കാര്‍/സ്വകാര്യ സ്വാശ്രയ,....

എഞ്ചിനീയറിംഗ് പ്രവേശനം: ഒക്ടോബര്‍ 23 വരെ തീയതി നീട്ടാന്‍ മന്ത്രി ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാം വര്‍ഷ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കാനുള്ള തീതി 2024 ഒക്ടോബര്‍ 23 വരെ....

ന്യൂ മീഡിയ ആൻഡ് വെബ് സൊല്യൂഷൻസ് ഡിപ്ലോമ കോഴ്സ്; കെൽട്രോണിൽ അവസരം

ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ എൻഹാൻസ്‌ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊലുഷൻസ് കോഴ്‌സ് കെൽട്രോണിൽ പഠിക്കാം. ഏതെങ്കിലും വിഷയത്തിൽ....

ശമ്പളം ലക്ഷങ്ങള്‍; ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. വിവിധ....

മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

അന്താരാഷ‌ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ടിത മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം....

എ​ച്ച്.​പി.​സി.​എ​ൽ റി​ഫൈ​ന​റിയിൽ 100 ഒഴിവ്; ഒക്ടോബർ 4 വരെ അപേക്ഷിക്കാം

എ​ച്ച്.​പി.​സി.​എ​ൽ രാ​ജ​സ്ഥാ​ൻ റി​ഫൈ​ന​റി ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളീ​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും – (കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സം​യു​ക്ത....

ജൂലായ് സെഷനിലെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി ഇഗ്നോ

ജൂലായ് സെഷനിലെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി ഇഗ്നോ. സെപ്റ്റംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങ്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലെ....

വെസ്റ്റേണ്‍ റെയില്‍വേയിൽ ഒഴിവുകൾ; 5,066 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വെസ്റ്റേണ്‍ റെയില്‍വേയുടെ (WR) അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC). നിലവിൽ 5,066 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍....

യുപിഎസ്‌സി സിഡിഎസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷ ഫലം അറിയാം…

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 (Combined Defence Services Examination) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയവർക്ക്....

റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യത പ്ലസ്ടു

ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മിനിമം പ്ലസ് ടു മുതല് യോഗ്യതയുള്ളവര്‍ക്കായി ആകെ 3445 ഒഴിവുകളിലേക്കാണ്....

നീറ്റ് യുജി 2024 രണ്ടാംഘട്ട ഓപ്ഷനിൽ കണ്‍ഫര്‍മേഷന്‍ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

കേരള നീറ്റ് യുജി 2024 രണ്ടാംഘട്ട ഓപ്ഷനിൽ കണ്‍ഫര്‍മേഷന്‍ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. പ്രവേശന പരീക്ഷാ കമ്മീഷണറാണ് ഇതുമായി ബന്ധപ്പെട്ട്....

CTET പരീക്ഷയുടെ പുതുക്കിയ തീയതി സിബിഎസ്ഇ പ്രഖ്യാപിച്ചു

സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി) പരീക്ഷാതീയതി മാറ്റിവെച്ചു. ഡിസംബര്‍ 15 ആണ് പുതുക്കിയ പരീക്ഷ തീയതി. നേരത്തെ ഡിസംബര്‍....

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൻഎംഎംഎസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) ന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ....

പത്താം ക്ലാസ് പാസ്സാണെങ്കില്‍ അഞ്ചക്ക ശമ്പളം സ്വന്തമാക്കാം; ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് പാസായവര്‍ക്ക് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അവസരം. തമിഴ്‌നാട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കാന്റ്റീന്‍ അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ....

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ അവസരം; വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർ സ്പെഷ്യലിറ്റി പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളായ ഡി.എം.-കാർഡിയോളജി, പീഡിയാട്രിക് കാർഡിയോളജി,....

ഐഐഎമ്മിൽ അവസരം; ഡിജിറ്റൽ ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് (പിജിസിപിഡിഎച്ച്),....

വിദേശ പഠനമാണോ ലക്‌ഷ്യം? ; എങ്കിൽ നിങ്ങളെ ജർമനി വിളിക്കുന്നു

വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പ് നടത്താൻ ഒരുങ്ങി ജർമനി. വിദേശ പഠനത്തിനായി നമ്മൾ പല രാജ്യങ്ങളെയും പരിഗണിക്കുമ്പോൾ, അത്ര പരിഗണന നൽകാത്ത....

പാഴ്‍വസ്തുക്കളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഈ ഭീമൻ ആമയെ കാണൂ

പാഴ് വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായ ഒരു ആമ ശില്പം നിർമ്മിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പുഷ്പകണ്ടം ഗവൺമെൻറ് എൽ പി സ്കൂൾ. ഉപയോഗശൂന്യമായ....

റെയിൽവേയിൽ അവസരങ്ങൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി ഗ്രാജുവേറ്റ് ലെവല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ്....

CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; പരീക്ഷ നവംബര്‍ 24 ന്

CAT 2024 രജിസ്ട്രേഷന്റെ തീയതി നീട്ടി. പരീക്ഷക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷ നൽകാം. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി താത്പര്യമുള്ള....

ഓവർസീസ് സ്‌കോളർഷിപ്പ് അപേക്ഷിക്കാം

വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി....

55,200 രൂപ മുതൽ ശമ്പളം, കേരള യൂണിവേഴ്സിറ്റിയിൽ ജോലി നേടാം

കേരള യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പി.എസ്.സി വഴി ഓൺലൈനായി അപേക്ഷിക്കാം. 30-08-2024....

Page 6 of 29 1 3 4 5 6 7 8 9 29
GalaxyChits
bhima-jewel
sbi-celebration