രക്ഷാപ്രവർത്തനം ദുഷ്കരം ; പ്രതീക്ഷ നഷ്ടപ്പെട്ട് മാൽപെ സംഘം, തിരച്ചിൽ അവസാനിപ്പിച്ചു

ഷിരൂരിൽ അർജുന്റെ ട്രക്കിനായുള്ള തിരച്ചിലവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും. ഇന്നലെയും ഇന്നും നടത്തിയ തിരച്ചിലിൽ കാര്യമായ പുരോഗതികളുണ്ടായില്ല. സാധ്യമായതെല്ലാം ചെയ്തു. എന്നാൽ വെള്ളത്തിനടിയിലെ ചെളിയും, മണ്ണും, കല്ലും രക്ഷാപ്രവർത്തനത്തിന് വലിയ തിരിച്ചടിയുണ്ടാക്കി. വെള്ളത്തിനടിയിൽ കൂറ്റൻ ആൽമരവുമുണ്ട്. കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെങ്കിൽ കൂടുതൽ സമയമെടുക്കുമെന്നും ദൗത്യസംഘം.

Also Read; ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ടൈറ്റിൽ ട്രാക്ക് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News