ഒരേ ഒരു മുട്ട മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ കിടിലന്‍ കറി റെഡി

രാത്രിയില്‍ ചപ്പാത്തികൊപ്പം കഴിക്കാന്‍ എന്ത് കറിയുണ്ടാക്കും എന്ന് ആലോചിക്കുകയാണോ നിങ്ങള്‍? വീട്ടില്‍ മുട്ടയുണ്ടെങ്കില്‍ ഒരു നല്ല കിടിലന്‍ മുട്ട തോരന്‍ തന്നെ ധാരാളമാണ്.

ചേരുവകള്‍

മുട്ട – 3 എണ്ണം

സവാള – 1 എണ്ണം

തേങ്ങ ചിരവിയത് – 1 കപ്പ്

Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

വറ്റല്‍മുളക് – 2 എണ്ണം

ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

മുട്ടയും തേങ്ങയും എല്ലാം കൂടെ യോജിപ്പിച്ച ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, നന്നായി ഇളക്കി എടുക്കാം. നല്ല രുചിയുള്ള മുട്ട തോരന്‍ തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News