ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിനിടെ ഒരു ജവാന് വീരമൃത്യു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

ALSO READ: ‘അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധം’: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News