ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. പാഴൂര്‍ സ്വദേശി കളത്തില്‍വെട്ടത്തില്‍ റാഫി -റഹീല ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്.

Also Read: ‘പെറുക്കികൾ’ എന്ന പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണ്, ജയമോഹന്റെ അസ്വസ്ഥതയാണ് ഞങ്ങളുടെ മഹത്വം: എം എ ബേബി

ഇന്നലെയാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News