കൊല്ലത്ത് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം. കൊല്ലം ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറിൽ കുടുംബത്തോടോപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പോളയത്തോട് വെച്ച് 9. 30ഓടെയാണ് അപകടം ഉണ്ടായത്. വിശ്വജിത്തിൻ്റെ തലയിലൂടെ ബസ് കയറിയിറങ്ങി.

ALSO READ: ‘കേന്ദ്രബജറ്റ് കേരളത്തോടുള്ള കൊടിയ അവഗണന, തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു നിർദേശവുമില്ല’: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News