ബലാത്സംഗം പ്രതിരോധിക്കാൻ ശ്രമിച്ച 8 വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു

രാജസ്ഥാനിലെ ഭിൽവാരയിൽ  ബലാത്സംഗം പ്രതിരോധിക്കാൻ ശ്രമിച്ച 8 വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു എന്ന് പരാതി. കുട്ടിയുടെ മൃതദേഹം ഒരു പശുത്തൊഴുത്തിലാണ് കണ്ടെത്തിയത്. അമ്മയുടെ പരാതിയിൽ 17 വയസുകാരനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration