രാജസ്ഥാനിൽ പതിനെട്ടുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ചു; മൂന്ന് പൊലീസ് കോൺസ്റ്റബിൾമാർക്കെതിരേ കേസ്

രാജസ്ഥാനിൽ പതിനെട്ടുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച മൂന്നു പൊലീസ് കോൺസ്റ്റബിൾമാർക്കെതിരേ കേസ്. അൽവാർ ജില്ലയിലാണ് സംഭവം. വിവരം പുറത്തുപറഞ്ഞാൽ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

Also read:പൃഥ്വിരാജിനെക്കാൾ മൂല്യം ശ്രുതി ഹാസന്? പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്; ഇത് ന്യായമോ എന്ന് ആരാധകർ

സംഭവം പുറംലോകം അറിയുന്നത് അതിജീവത എസ്.‌പി. ഓഫീസിലെത്തി പരാതിനൽകിയതോടെയാണ്. പരാതി നൽകിയിരിക്കുന്നത് റെയ്നി പൊലീസ് സ്റ്റേഷനിലും രാജ്ഗഡ് സർക്കിൾ ഓഫീസിലും മലാഖേഡ പൊലീസ് സ്റ്റേഷനിലും ജോലിചെയ്യുന്ന കോൺസ്റ്റബിൾമാർക്കെതിരേയാണ്.

Also read:സംരംഭക വർഷത്തിൽ 4 ലക്ഷം പേർക്ക് തൊഴിൽ, 12000 കോടിയിലധികം നിക്ഷേപം; കേരളത്തിന്റെ വളർച്ച സൂചിപ്പിച്ച് മന്ത്രി പി രാജീവ്

പീഡനം നടക്കുമ്പോൾ കുട്ടി പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ അറിയിച്ചു. കൂട്ടബലാത്സംഗം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം സംഭവത്തിൽ പൊലീസ് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News