പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവ്

പാലക്കാട് കോങ്ങാട് പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിനതടവ്. ജയില്‍ ശിക്ഷക്കൊപ്പം മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും അടക്കണം. പട്ടികജാതി വിഭാഗത്തില്‍പെട്ട പതിനൊന്നുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. മാങ്കാവ് സ്വദേശി ശിവകുമാറിനാണ് കോടതി 82 വർഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പതിനൊന്നുകാരിയെ പീഡിപ്പിച്ചത്.

Also Read; ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ, സംഭവം ബെംഗളൂരുവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News