കോൺഗ്രസിനുള്ളിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഉണ്ടാകുന്ന തർക്കം സ്വാഭാവികമാണെന്ന് എളമരം കരീം

Elamaram Kareem

കോൺഗ്രസിനുള്ളിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഉണ്ടാകുന്ന തർക്കം സ്വാഭാവികമാണെന്ന് എളമരം കരീം. പാലക്കാട് ഇതിനുമുമ്പ് എൽഡിഎഫ് ജയിച്ചിട്ടുണ്ട്. വയനാട് രാഹുൽ ഗാന്ധി ജയിച്ചെങ്കിലും അവിടെ ഒരു എംപിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്ന് ജനങ്ങൾക്ക് പരാതിയുണ്ട്. വയനാട്ടിൽ ദുരന്തം ഉണ്ടായ സമയത്ത് പാർലമെൻറ് മെമ്പർ ആയിരുന്നു രാഹുൽഗാന്ധി എന്നാൽ ഒരിക്കൽപോലും അദ്ദേഹം പാർലമെന്റിൽ വയനാടിനായി സംസാരിച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം കോഴക്കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News