എലത്തൂർ കേസ്: സസ്പെൻഷനിലായിരുന്ന ഐജി പി വിജയനെ തിരിച്ചെടുത്തു

എലത്തൂർ കേസ് പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്ന കേസിൽ സസ്പെൻഷനിലായിരുന്ന ഐജി പി വിജയനെ തിരിച്ചെടുത്തു. സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി ഉത്തരവിറക്കി. എന്നാൽ വകുപ്പുതല അന്വേഷണം തുടരും. പി വിജയൻ 5 മാസമായി സസ്പെൻഷനിലായിരുന്നു. എലത്തൂർ കേസ് പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്ന പേരിലായിരുന്നു നടപടി.

also read: കുളത്തിലെ വെള്ളം അതിവേഗം പിങ്ക് നിറത്തിലായി; അന്തംവിട്ട് വിദഗ്‌ധര്‍; കാണാൻ ആളുകളുടെ തിരക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News