കാസര്‍ഗോഡ് ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു

കാസര്‍ഗോഡ് ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു. ബെള്ളൂര്‍ സ്വദേശി ഗംഗാധരന്‍(76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വെച്ചാണ് ഇടിമിന്നലേറ്റത്.

ALSO READ:തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 88 കിലോ പിടികൂടി

മുള്ളേരി സഹകരണ ആശുപത്രിയിലും അവിടെ നിന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

ALSO READ:കൊല്ലം ജില്ലയിൽ ആനകളുടെ സെൻസസ് പൂർത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News