പത്തനംതിട്ടയില്‍ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട മൈലപ്രയില്‍ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. കടയ്ക്കുള്ളിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിട്ടുണ്ട്.

Also Read: രാജസ്ഥാനില്‍ 22 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News