മൂവാറ്റുപുഴയില്‍ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

Murder

മൂവാറ്റുപുഴയില്‍ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ് സ്വദേശി കത്രിക്കുട്ടി( 85) ആണ് കൊല്ലപ്പെട്ടത്. കത്രിക്കുട്ടി കിടപ്പ് രോഗിയായിരുന്നു.

ALSO READ:ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കെട്ടിയിട്ടു

ഇന്നലെ രാത്രി 11 .30 ഓടെയാണ് സംഭവം. ഭര്‍ത്താവ് ജോസഫിനെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ:ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സർവീസുകളിൽ മാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News