അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന പ്രതി പരോളിൽ ഇറങ്ങി അനുജനെ തലയ്ക്കടിച്ചു കൊന്നു

അടൂർ പന്നിവിഴയിൽ അനുജനെ ചേട്ടൻ തലയ്ക്കടിച്ചു കൊന്നു. പന്നിവിഴ സ്വദേശി സതീഷ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ മോഹനൻ ഉണ്ണിത്താൻ അറസ്റ്റിൽ. അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന മോഹനൻ പരോളിൽ ഇറങ്ങിയാണ് കൊലപാതകം നടത്തിയത്.

ALSO READ: ‘ഓർഡർ ചെയ്‌ത്‌ കേക്കും ചില്ലറ സ്‌നാക്‌സും, ഡേറ്റിങ്ങിനെത്തിയ യുവാവ് ബില്ല് കണ്ട് ഞെട്ടി’, യുവതിയും ഹോട്ടൽ ഉടമകളും ചേർന്നൊരുക്കിയത് വലിയ കെണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News