കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് ഡോ. എസ്. നസീബ്(കേരള സര്‍വ്വകലാശാലാ പഠനവകുപ്പ്), പ്രൊഫസര്‍ മനോജ്.വി(ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ മണ്ഡലത്തില്‍ നിന്ന് രാജ രവി വര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര )ഡോ.എം.ലെനിന്‍ലാല്‍(എസ്.സി സംവരണം)എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. 29ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പത്രിക പിന്‍വലിക്കുന്നത്തിന്റെ അവസാന ദിവസം വെള്ളിയാഴ്ച ആയിരുന്നു.

ALSO READ:വ്യവസായ പാര്‍ക്കുകളുടെ പാട്ട വ്യവസ്ഥകളില്‍ ഇളവ്; ഭേദഗതി വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News