കല്ലടിക്കോട് വാഹനാപകടം; പാലക്കാട്ടെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉച്ചവരെ റദ്ദാക്കി മുന്നണികൾ

PALAKKAD

പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉച്ചവരെ റദ്ദാക്കി.കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പര്യടനവും ഉച്ചവരെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News