തെരഞ്ഞെടുപ്പ്; തെലങ്കാനയില്‍ സ്ഥാനാര്‍ഥികള്‍ അവസാനവട്ട ഒരുക്കത്തില്‍

പരസ്യപ്രചരണം അവസാനിക്കാന്‍ ഒരു ദിവസം അവശേഷിക്കേ തെലങ്കാനയില്‍ സ്ഥാനാര്‍ഥികളും ദേശീയ നേതാക്കളും അവസാന വട്ട ഒരുക്കത്തിലാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി നരേന്ദ്രമോദി തുടങ്ങിയവരെല്ലാം തെലുങ്കാനയില്‍ ക്യാമ്പ് ചെയ്താണ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

Also Read:  മണ്ഡലകാല സുരക്ഷ ഉറപ്പാക്കി; ശബരിമലയിൽ പുതിയ ബോംബ് സ്‌ക്വാഡ് ചുമതലയേറ്റു

തിരുപ്പതി ക്ഷേത്രത്തില്‍ രാവിലെ സന്ദര്‍ശനം നടത്തിയ നരേന്ദ്ര മോദി വൈകുന്നേരം ഹൈദരാബാദില്‍ റോഡ് ഷോയില്‍ പങ്കെടുക്കും പ്രിയങ്ക ഗാന്ധി മൂന്നിടങ്ങളിലെ പ്രചരണ യോഗങ്ങളില്‍ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News