കേന്ദ്രത്തിന് തിരിച്ചടി, പ്രചാരണ യാത്ര നിർത്തി വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേന്ദ്രത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് ഉള്ള സംസ്ഥാനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പ്രചാരണം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. രഥ് പ്രഭാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

ALSO READ: മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News