വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു: കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് കൈരളി ന്യൂസിനോട്

വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹ്ബൂബ് കൈരളി ന്യൂസിനോട് പറഞ്ഞു. ടെൻഡർ നൽകി സാധന സാമഗ്രഗികൾ വാങ്ങിയതിനാൽ 17 കോടി രൂപയുടെ സാമ്പത്തിക നഷ്ടം കൺസ്യൂമർ ഫെഡിന് ഉണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘സ്വന്തം പണം എടുത്താണ് പാർട്ടിക്ക് വേണ്ടി പണിയെടുത്തത്, ഫോൺ വിളിച്ച് മോൻസ് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു’: സജി മഞ്ഞക്കടമ്പിൽ

കമ്മീഷന്റെ നടപടി രാഷ്ട്രീയപ്രേരിതമാണ്. കമ്മീഷൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഈ തീരുമാനം ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പൗരത്വനിയമവും കശ്മീര്‍ വിഷയവും പ്രതിപാദിക്കാതെ കോൺഗ്രസിന്റെ പ്രകടന പത്രിക; പ്രതികരിക്കാതെ കേരളത്തിലെ നേതാക്കളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News