ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസം സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണം; വിവിപാറ്റ് യൂണിറ്റുകള്‍ സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവിപാറ്റ് യൂണിറ്റുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഫലപ്രഖ്യാപനം കഴിഞ്ഞ് ചുരുങ്ങിയത് 45 ദിവസം സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണം എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിർദേശങ്ങൾ. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

Also Read: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ്: വിവാദ പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News