കേരള സർവകലാശാലയിലെ പ്രഭാഷണം; ഡോ. ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം തേടി

dr. john brittas m p

കേരള സർവകലാശാലയിലെ പ്രഭാഷണവുമായി ബന്ധപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍. കേരള യൂണിവേഴ്‌സിറ്റി സംവാദപരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടീസ്. നേരിട്ടോ പ്രതിനിധി മുഖേനെയോ ഹാജരായി വിശദീകരണം നല്‍കണം. പെരുമാറ്റചട്ട ലംഘനം നടത്തിയെന്ന പരാതിയിലാണ് നോട്ടീസ്. വിഷയത്തില്‍ ബിജെപി – കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

ALSO READ: നിറക്കാഴ്ചയൊരുക്കി തൃശൂര്‍ പൂരം; അടുത്ത കുടമാറ്റത്തിന് ഇനി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News