താരപ്രചാരകര്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; കോൺഗ്രസിനും ബിജെപിക്കും കർശന നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

കോൺഗ്രസിനും ബിജെപിക്കും കർശന നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ താരപ്രചാരകര്‍ ഒഴിവാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ജെപി നദ്ദക്കും ഗാര്‍ഖക്കുമാണ് നിര്‍ദേശം നല്‍കിയത്. ഇത് കടുത്ത വർഗീയ പരാമർശം നടത്തിയ മോദിയെ വെള്ളപൂശാൻ വേണ്ടിയുള്ള നടപടിയാണ്.മോദിക്കെതിരെ തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു. അതിൽ നടപടിയെടുത്തില്ല. പകരം കോൺഗ്രസ്സിനെ കൂടി ഉൾപ്പെടുത്തി ഒരു പൊതുമാർഗ്ഗ നിർദേശം നൽകി കമ്മീഷൻ കൈ കഴുകുന്നു

ALSO READ: വിരാട് കോഹ്‌ലിക്ക് ഭീകരാക്രമണ ഭീഷണി; പരിശീലനം ഉപേക്ഷിച്ച് ആർസിബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News